നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്ക...
കെ.എസ്.ആര്‍.ടി.സി ഇതിനേക്കാൾ വില കൂടിയ ബസ്സുകളുണ്ട്. 1.38 കോടിയുടെ എട്ട് വോള്‍വോ ബസ് കെ.എസ്.ആർ.ടി.സി ലാഭകരമായി ഓടിക്കുന്നുണ്ട്. വേറെയും ബെന്‍സ് ബസ്സുകൾ അല്ലാതെയും കെ.എസ്.ആര്‍.ടി.സിക്കുണ്ട്. ആവശ്യം കഴിഞ്ഞതിന് ശേഷം ഈ ബസ് ടൂറിസം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകും.
