KERALA

നെഹ്‌റു ട്രോഫി വള്ളം കളി; ആവേശപ്പോരാട്ടത്തിന...

ആവേശം വാനോളം എത്തിയ ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് വീയപുരം ചുണ്ടൻ കിരീടം നേടിയത്.

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം:...

നേരത്തെ യുഡിഎഫിന് ഒമ്പതും എല്‍ഡിഎഫിന് ഏഴും സീറ്റുകള്‍ തന്നെയാണ് ഉണ്ടായിരുന്നത്. ഒരു സീറ്റില്‍ സ്വതന്ത്രയായിരുന്നു വിജയിച്ചിരുന്നത്. ബിജെപി ഇത്തവണ ഒരു സീറ്റ് നേടിയിട്ടുണ്ട്. സിപിഎമ്മില്‍ നിന്നാണ് ബിജെപി ഒരു വാര്‍ഡ് പിടിച്ചെടുത്തിട്ടുള്ളത്.

സപ്ലൈകോയുണ്ട് പക്ഷെ സാധനങ്ങൾ സപ്ലെ ഇല്ല; മന്ത...

മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമാണ് 8 വർഷമായി സപ്ലൈകോ വിൽപന കേന്ദ്രങ്ങളിൽ സാധനങ്ങൾക്ക് വില കൂട്ടിയിട്ടില്ലെന്നും സബ്സിഡിയോടെ നൽകുന്ന 13 സാധനങ്ങളുടെ പട്ടികയും ചേർത്ത് സമൂഹ മാധ്യമത്തിൽ പ്രതികരിച്ചത്

ഒറ്റപ്പെട്ട സംഭവങ്ങള്‍ കുറഞ്ഞെന്ന് മുഖ്യമന്ത്...

തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി താനൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ മരിച്ചതുമായി ബന്ധപ്പെട്ട് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്‍മേല്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചൂടിലേക്ക് ; വിജ്ഞാ...

കഴിഞ്ഞ 53 വര്‍ഷം പുതുപ്പള്ളിയെ നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മന്‍ചാണ്ടിക്ക് ആര് പിന്‍ഗാമിയാകുമെന്ന് ഉറ്റുനോക്കുകയാണ് കേരളം

ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെക്കാൾ മരിച്ച ഉമ്മ...

ഉമ്മന്‍ ചാണ്ടി വികാരം കത്തുന്ന തിരഞ്ഞെടുപ്പില്‍ ലഭിക്കാന്‍ പോകുന്ന ഭൂരിപക്ഷത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്താനാണ് കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നത്. എന്നാല്‍ തൃക്കാക്കരയിലെ പരാജയത്തെ മറികടക്കാന്‍ പുതുപ്പള്ളിയില്‍ ഒരു വിജയം മാത്രമാണ് സിപിഎം പ്രതീക്ഷിക്കുന്നത്.

വകുപ്പുകളെ മോശമാക്കി പറയുമ്പോൾ പ്രതിപക്ഷ നേതാ...

വിലക്കയറ്റവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയത്തിനിടെയാണ് തര്‍ക്കമുണ്ടായത്. കെ.എസ്.ആര്‍.ടി.സിയെ കൊന്നത് പോലെ സിവില്‍ സപ്ലൈസിനേയും കൊല്ലാന്‍ പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രസംഗത്തില്‍ പറഞ്ഞു

ബാങ്കുവിളി പരാമർശം; തെറ്റുപറ്റിയതിനെന്ന് സജി...

താന്‍ പോയപ്പോള്‍ സൗദിയില്‍ ഒരിടത്തും ബാങ്കുവിളി കേട്ടില്ലെന്നും കൂടെവന്ന ആളോട് ചോദിച്ചപ്പോള്‍ പുറത്തു ശബ്ദം കേട്ടാല്‍ വിവരമറിയുമെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞിരുന്നത്.

നാമജപയാത്രക്കെതിരെ കേസെടുത്ത് പൊലീസ്, എൻഎസ്എ...

പൊലീസ് നിർദ്ദേശം ലംഘിച്ച് അന്യായമായി സംഘം ചേർന്നു,ഗതാഗത തടസ്സമുണ്ടാക്കിയെന്നും എഫ്ഐആര്‍

എ.ഐ. ക്യാമറയിൽ കുടുങ്ങിയതിൽ 19 എം.എല്‍.എമാരു...

ക്യാമറയിൽ കുടുങ്ങിയ എം.പിമാരുടെയും എം.എല്‍.എമാരുടെയും പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഒരു എം.പി. തന്നെ ആറു തവണ നിയമം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ഒരു എം.എല്‍.എ. തന്നെ ഏഴുവട്ടം ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.