'മറുനാടന്‍ മലയാളി ഉടമ ക്രിസംഘി, ആ വെറുപ്പിന്റ...
അപരനാടന്‍ യുടൂബറെ സംരക്ഷിട്ട് കോണ്‍ഗ്രസ്സിന് എന്ത് കിട്ടാന്‍? -നാസര്‍ ഫൈസി കൂടത്തായി
അപരനാടന്‍ യുടൂബറെ സംരക്ഷിട്ട് കോണ്‍ഗ്രസ്സിന് എന്ത് കിട്ടാന്‍? -നാസര്‍ ഫൈസി കൂടത്തായി
വൃക്ക മാറ്റിവെക്കുന്നതടക്കമുള്ള ശസ്ത്രക്രിയകൾ മഅദനിക്ക് നിർദേശിച്ചിട്ടുണ്ട്. രണ്ടുതവണ പക്ഷാഘാതം വന്നിട്ടുള്ളതിനാൽ അതിന്റെ ചികിത്സകളും ആവശ്യമാണ്.
വിവാദത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ബില്‍ പിന്‍വലിച്ചിട്ടില്ലെന്നും ജനപ്രതിനിധി എന്ന നിലയില്‍ തന്റെ അധികാരത്തിലുള്ള കാര്യമാണ് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.
എം വി ഗോവിന്ദൻ തന്നെ ചുവന്ന പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത് എന്ന് ഭീമൻ രഘു മാധ്യമപ്രവർത്തകരോട് പറഞ്ഞു. മന്ത്രിമാരായ വി അബ്ദുറഹ്‌മാനും ശിവൻകുട്ടിയും ഈ സമയം എ കെ ജി സെന്ററിലുണ്ടായിരുന്നു. ചിന്തശേഷിയുള്ളവർക്ക് ബി ജെ പിയിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ബി ജെ പി തരുന്നില്ല എന്നും ഭീമൻ രഘു കുറ്റപ്പെടുത്തി.
ഷീലയുടെ ഉടമസ്ഥതയിലുള്ള ഇരുചക്രവാഹനത്തിൽ സൂക്ഷിച്ചിരുന്ന ബാഗിൽനിന്ന് എൽ.എസ്.ഡി. സ്റ്റാമ്പ് കണ്ടെടുത്തു എന്നായിരുന്നു കേസ്. ഇതിനെത്തുടർന്ന് അറസ്റ്റിലായ ഷീല 72 ദിവസത്തോളം ജയിലിലായിരുന്നു. ഹൈക്കോടതിയാണ് കഴിഞ്ഞ മേയ് ഒൻപതിന് ജാമ്യം അനുവദിച്ചത്.
'സർക്കാർ സജ്ജമാണ്. അപകട സ്ഥലങ്ങളിലെ മരങ്ങൾ മുറിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. റവന്യു ഉദ്യോഗസ്ഥരോട് അവധി പിൻവലിച്ച് എത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. വൈകീട്ട് കുതിരാൻ സന്ദർശിക്കും. കുതിരാനിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ച് കളക്ടറുടെ നിർദ്ദേശം പാലിച്ചോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കെഎപി 5ബി ബറ്റാലിയനിലെ അസിസ്റ്റന്റ് കമാൻഡൻറ് എ. ഗിരീഷ് കുമാറിനെയാണ് ശിക്ഷാനടപടിയുടെ ഭാഗമായി ഒരാഴ്ചത്തെ നിർബന്ധിത പരിശീലനത്തിനയച്ചത്. പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങരയിലുള്ള കെഎപി ബറ്റാലിയനിലാണ് പരിശീലനം.
2015 മാര്‍ച്ച് 13-ന് മുൻ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം തടയാൻ ശ്രമിച്ചതാണ് നിയമസഭയില്‍ കയ്യാങ്കളിയിലേക്ക് നയിച്ചത്
ശനിയാഴ്ചവരെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇരുചക്ര വാഹനങ്ങള്‍ക്കു നഗര റോഡുകളില്‍ 50 കിലോ മീറ്ററും മറ്റെല്ലാ റോഡുകളിലും 60 കിലോ മീറ്ററും വേഗപരിധി