എഐ ക്യാമറ: സര്‍ക്കാരിന് തിരിച്ചടി, കരാര്‍ കമ്...
കാരാറുകാർക്ക് പണം നൽകുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇനി കോടതി ഇടപെടലോട് കൂടിയെ ചെയ്യാൻ സാധിക്കൂ. ഇതുപ്രകാരം ഇനി കരാറുകാർക്ക് പണം നൽകണമെങ്കിൽ കേസുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കണം.
