ഏക സിവിൽ കോഡിൽ കോൺഗ്രസിന് മൃദുസമീപനമെന്ന് സമസ...
കോൺഗ്രസ് ബഹുസ്വരത അംഗീകരിച്ചാൽ മാത്രമേ സ്വീകാര്യതയുണ്ടാകൂ എന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു.
കോൺഗ്രസ് ബഹുസ്വരത അംഗീകരിച്ചാൽ മാത്രമേ സ്വീകാര്യതയുണ്ടാകൂ എന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു.
അത്തരമൊരു നിലപാട് കോൺഗ്രസ് സ്വീകരിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ അടൂർ പ്രകാശ് വ്യക്തമാക്കി. അങ്ങനെയൊരു ചർച്ചയും പാർട്ടിക്കകത്ത് ഉണ്ടായിട്ടില്ല.
രബീന്ദ്രകുമാര്‍ കേന്ദ്ര ഡപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങി വരുന്നത് വരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനായ സഞ്ജയ് എം കൗളാകും ധനകാര്യ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല വഹിക്കുക.
'കെ പി സി സി അധ്യക്ഷനെതിരെ വ്യാജ കേസുണ്ടാക്കി അറസ്റ്റ് ചെയ്ത സർക്കാർ അവരുടെ വൈര്യനിര്യാതന ബുദ്ധി ഒന്നുകൂടി പ്രകടിപ്പിച്ചിരിക്കുകയാണ്. അഴിമതി ആരോപണങ്ങളുടെ ചെളിക്കുണ്ടിൽ പുതഞ്ഞ് കിടക്കുകയാണ് സർക്കാർ. ഡിജിറ്റൽ തെളിവുകൾ അടക്കം പുതിയ തെളിവുകൾ കിട്ടിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. എല്ലാ കെട്ടിച്ചമച്ച തെളിവുകളാണ്
അഗളി പൊലീസ് രജിസ്റ്റർ ചെയ്ക കേസിലാണ് വിദ്യയ്ക്ക് ജാമ്യം ലഭിച്ചത്. കേരളം വിട്ട് പോകരുത്, പാസ്പോർട്ട് ഹാജരാക്കണം എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചത്.
ഗ്രൂപ്പിന്റെ പേരില്‍ ചുക്കിനുപോലും കൊള്ളാത്തവരെയാണ് ബാബുജാന്‍ എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ. രംഗത്തേക്ക് കൊണ്ടുവന്നതെന്നും ഇത് തിരുത്തണം എന്നും ആവശ്യപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ ലക്ഷങ്ങളുടെ സാമ്പത്തിക അഴിമതി ഉടനെ പുറത്തുവരുമെന്നും പോസ്റ്റില്‍ മുന്നറിയിപ്പുണ്ടായിരുന്നു.
50 പേർക്കാണ് ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ചത്. എന്നാൽ പഞ്ചായത്തിന്റെ പട്ടികയിൽ മുജീബ് 94ാമതായിരുന്നു. വീട് കിട്ടില്ലെന്ന് ഉറപ്പായതോടെ മുജീബ് ആകെ നിരാശയിലായിരുന്നു. ഇടത് കാൽ മുറിച്ചു മാറ്റിയ ഉമ്മ സൈനബയുടേയും ഏക ആശ്രയമാണ് മുജീബ്. ഇപ്പോൾ സോഷ്യൽമീഡിയയിൽ ഉൾപ്പെടെ തകർന്നുവീഴാറായ ഇദ്ദേഹത്തിന്റെ വീടിന്റെ ചിത്രങ്ങൾ വൈറലാവുകയാണ്.
യൂട്യൂബര്‍ തൊപ്പി മലപ്പുറത്തെ ഒരു കടയുടെ ഉദ്ഘാടനത്തിനായി ദിവസങ്ങള്‍ക്ക് മുമ്പ് എത്തിയിരുന്നു. ഈ പരിപാടിക്കിടെ അശ്ലീല പാട്ട് പാടിയെന്നാണ് ആരോപണം.
161 അംഗങ്ങളുള്ള ഗ്രൂപ്പിൽ സി.പി.എമ്മിനേയും പോഷക സംഘടനകളേയും വിമർശിക്കുന്ന പോസ്റ്റുകൾ ഷെയർ ചെയ്തതാണ് പരാതിക്കിടയാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ലൈഫ് മിഷന്‍ ഫ്‌ളാറ്റ സമുച്ചയത്തില്‍ ചോര്‍ച്ച, മാധ്യമങ്ങളോട് പ്രതികരിച്ചതിന് വീട്ടമ്മയെ ഭീഷണിപ്പെടുത്തി സിപിഎം പ്രവര്‍ത്തകര്‍