മാധ്യമവിരുദ്ധ നിലപാട്: മലക്കം മറിഞ്ഞ് ഗോവിന്ദ...
മാധ്യമങ്ങൾക്കായാലും വ്യക്തികൾക്കായാലും സർക്കാരിനെയും പാർട്ടിയെയും അതുപോലെ വിവിധ തലങ്ങളിലുള്ള രാഷ്ട്രീയ പ്രക്രിയകളെയും വിമർശിക്കാൻ അവകാശമുണ്ട്.
മാധ്യമങ്ങൾക്കായാലും വ്യക്തികൾക്കായാലും സർക്കാരിനെയും പാർട്ടിയെയും അതുപോലെ വിവിധ തലങ്ങളിലുള്ള രാഷ്ട്രീയ പ്രക്രിയകളെയും വിമർശിക്കാൻ അവകാശമുണ്ട്.
കൊതുകുനിവാരണത്തിനായി സ്പ്രേ, ഫോഗിങ് എന്നിവ കൂടുതല്‍ വ്യാപകമാക്കിയിട്ടുണ്ട്. ആവശ്യത്തിന് പ്രതിരോധമരുന്നുകളും സംഭരിച്ചു.
ആർഎസ്എസിനെ മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെടുത്തി പ്രചാരണം നടത്തുന്ന താര പ്രചാരകർക്കെതിരെയാണ് ആദ്യം ബിജെപി രംഗത്ത് വരുന്നത്.
ആർഷോ സംസ്ഥാന ഡിജിപിക്ക് ആദ്യം നൽകിയ പരാതിയിൽ കേസെടുക്കാതെ വന്നതോടെയാണ് പ്രതിപ്പട്ടിക നിരത്തി ഒരേ ദിവസം തന്നെ രണ്ടാമത്തെ പരാതി നൽകിയത്
വിദ്യ വന്ന ദിവസത്തെ ദൃശ്യങ്ങൾ പ്രത്യേകം മാറ്റി സൂക്ഷിച്ചിരുന്നുവെന്നാണ് പ്രിൻസിപ്പലിന്റെ വാദം. എന്നാൽ കോളേജിലെത്തിയ പോലീസ് ആ ദൃശ്യങ്ങൾ കൊണ്ടുപോയിട്ടുണ്ടാകുമെന്നും അക്കാര്യത്തിൽ വ്യക്തയില്ലെന്നും പ്രിൻസിപ്പൽ പറയുന്നു.
ബിരുദ പരീക്ഷയില്‍ തിരിമറി നടത്തിയ 37 പേരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കാനും സിന്‍ഡിക്കേറ്റ് തീരുമാനം
2018 ഡിസംബർ മുതൽ 2019 ഡിസംബർ വരെ കാലടി സംസ്കൃത സർവകലാശാല സെന്ററിൽ എംഫിൽ വിദ്യാർഥിയായിരുന്ന വിദ്യ അതേ കാലയളവിൽ തന്നെ, 2019 ജൂൺ മുതൽ നവംബർ വരെ കാലടി ശ്രീശങ്കര കോളേജിൽ മലയാളം വകുപ്പ് ഗസ്റ്റ് ലക്ച്വർ ആയി ജോലി ചെയ്തിരുന്നുവെന്നാണ് ആരോപണം.
മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യ കാസര്‍കോട് കരിന്തളം ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇത്തവണയും ഇന്റർവ്യൂവിൽ പങ്കെടുത്തു
ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചതിന് 6153 പേര്‍ക്ക് പിഴ നോട്ടീസ് അയച്ചു. 7896 പേരെ കാറില്‍ ഡ്രൈവറെ കൂടാതെ സീറ്റ് ബെല്‍റ്റ് ധരിക്കാതെ കണ്ടെത്തി. സര്‍ക്കാര്‍ ബോര്‍ഡ് വെച്ച വാഹനങ്ങളില്‍ 56 നിയമലംഘനങ്ങള്‍ കണ്ടെത്തി. അതില്‍ 10 എണ്ണത്തിന് നോട്ടീസ് അയക്കും.
കെ.എസ്.ആര്.ടി.സി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് തീരുമാനം ബാധകമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന രണ്ട് പേരും ഹെല്‍മറ്റ് ധരിക്കണം. ഇതില്‍ ഒരാള്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ അത് നിയമലംഘനമായി കണക്കാക്കുമെന്നും മന്ത്രി അറിയിച്ചു.