KERALA

കെഎസ്ഇബിയുടെ 6375 കോടിയുടെ കിഫ്ബി വായ്പ: ബാധ്...

കേന്ദ്രം പിടിമുറുക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണു പിന്മാറ്റം. ഫലത്തിൽ പദ്ധതിയിൽ സർക്കാരിന്റെ നിയന്ത്രണം പൂർണമായി നഷ്ടപ്പെടും

പരേഡിൽ വീഴ്ച; വനിതാ ബറ്റാലിയനിലെ 25 പേർക്കെതി...

ഇന്ന് രാവിലെ ഡി.ജി.പിമാരുടെ യാത്രയയപ്പ് പരേഡിൽ പങ്കെടുത്തവർക്കാണ് ശിക്ഷാനടപടിയായി തൃശൂർ പൊലീസ് അക്കാദമിയിലെ കോഴ്സിൽ പങ്കെടുക്കണമെന്ന് നിർദേശം ലഭിച്ചത്.

മൂന്ന് ഡിജിപിമാർ നാളെ വിരമിക്കും

ആർ. ശ്രീലേഖക്ക് പിന്നാലെ ബി. സന്ധ്യയും ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയാകാതെ വിരമിക്കുന്നതോടെ കേരളത്തിന്‍റെ ആദ്യ വനിതാ പൊലീസ് മേധാവി എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരും.

സ്കൂളുകൾ തുറക്കാറായി, സ്‌കൂള്‍ ബസ്സുകള്‍ ട്രാ...

വിദ്യാ വാഹൻ സംബന്ധിച്ച സംശയങ്ങൾക്ക് ടോൾ ഫ്രീ നമ്പർ ആയ 1800 599 7099 ൽ വിളിക്കാം.

അരിക്കൊമ്പന് അരി വാങ്ങാന്‍ വാട്സ് ആപ്പ് ​ഗ്രൂ...

അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കാനുള്ള നിയമനടപടികൾക്കും അരി വാങ്ങി നൽകാനെന്നും പറഞ്ഞാണ് പണപ്പിരിവ് നടന്നത്.

എ.ഐ കാമറയിൽ പ്രമുഖരും കുടുങ്ങും; എല്ലാ നിയമലം...

വിഐപികളാണെങ്കിലും നിയമം ലംഘിച്ചാൽ പിഴ ഒടുക്കേണ്ടിവരുമെന്ന് മോട്ടോർ വാഹനവകുപ്പ് വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ വ്യക്തമാക്കി.

മതപഠനശാലയിലെ ദുരൂഹമരണം: സ്ഥാപനത്തിന്റെ പ്രവര്...

അസ്മിയയുടെ ആത്മഹത്യയ്ക്കു പിന്നാലെ അൽ അമൻ ചാരിറ്റബൾ ട്രസ്റ്റിനെതിരെ ആരോപണങ്ങളുമായ് ബന്ധുക്കൾ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ തെളിവെടുപ്പിനായ് സ്ഥാപനത്തിൽ എത്തിയത്.

വേനൽ ചൂടിൽ വെന്തുരുകി കേരളം, അഞ്ച് ജില്ലകളിൽ...

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അടുത്ത രണ്ട് ദിവസങ്ങളിൽ (മഞ്ഞ അലർട്ട്) മലയോര പ്രദേശങ്ങൾ ഒഴികെ, ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. പകൽ സമയങ്ങളിൽ സൂര്യപ്രകാശം ഏറെ നേരം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതിയുടെ സ...

അന്വേഷണ സംഘത്തിന്റെ ഭാഗമല്ലാതിരുന്നിട്ടും പ്രതിയെ കൊണ്ടുവന്ന ഉദ്യോഗസ്ഥരെ പി. വിജയന്‍ ബന്ധപ്പെട്ടിരുന്നു. ഇത് സുരക്ഷാ വീഴ്ചയ്ക്ക് വഴിയൊരുക്കിയെന്നാണ് എഡിജിപി എംആര്‍ അജിത്ത്കുമാറിന്റെ റിപ്പോര്‍ട്ട്.

എസ്എഫ്‌ഐ ആള്‍മാറാട്ടം: പ്രിന്‍സിപ്പാളിനെതിരെ...

പ്രിന്‍സിപ്പാള്‍ ജി.ജെ. ഷൈജുവിനെതിരെ കടുത്ത നടപടിയുണ്ടായേക്കും.