ലൈഫ് മിഷന്‍ ഫ്‌ളാറ്റ് ചോര്‍ച്ച, മാധ്യമങ്ങളോട്...
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ലൈഫ് മിഷന്‍ ഫ്‌ളാറ്റ സമുച്ചയത്തില്‍ ചോര്‍ച്ച, മാധ്യമങ്ങളോട് പ്രതികരിച്ചതിന് വീട്ടമ്മയെ ഭീഷണിപ്പെടുത്തി സിപിഎം പ്രവര്‍ത്തകര്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ലൈഫ് മിഷന്‍ ഫ്‌ളാറ്റ സമുച്ചയത്തില്‍ ചോര്‍ച്ച, മാധ്യമങ്ങളോട് പ്രതികരിച്ചതിന് വീട്ടമ്മയെ ഭീഷണിപ്പെടുത്തി സിപിഎം പ്രവര്‍ത്തകര്‍
കാരാറുകാർക്ക് പണം നൽകുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇനി കോടതി ഇടപെടലോട് കൂടിയെ ചെയ്യാൻ സാധിക്കൂ. ഇതുപ്രകാരം ഇനി കരാറുകാർക്ക് പണം നൽകണമെങ്കിൽ കേസുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കണം.
കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാറുകൾ റദ്ദാക്കണമെന്നും ഹർജിയിലൂടെ ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്
ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ആലപ്പുഴ കായംകുളം സ്വദേശിയായ യുവതി തിരുവനന്തപുരം കോവളം സ്വദേശിയായ യുവാവുമായി ഏറെനാള്‍ പ്രണയത്തിലായിരുന്നു. മൂന്നുദിവസങ്ങള്‍ക്ക് മുന്‍പാണ് യുവതി കോവളത്തെത്തിയത്. യുവതിയുടെ ബന്ധുക്കള്‍ കായംകുളം പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്നു പോലീസും ബന്ധുക്കളുമെത്തി യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു.
നൂറ്റാണ്ടിലധികം പഴക്കമുള്ള എസ്എംവി ഹൈസ്കൂളിൽ 5 പെൺകുട്ടികളാണ് ആദ്യമായി പ്രവേശനം നേടിയത്
ഇനിയുള്ള ദിവസങ്ങളിൽ കാലവർഷം കൂടുതൽ മെച്ചപ്പെടും. നാളെ പത്തനംതിട്ട മുതൽ ഇടുക്കി വരെയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കലാകാരന്‍മാര്‍ക്ക് ഏറ്റവും നല്ല പരിഗണനയാണ് നല്‍കുന്നത്. രാജസേനന്‍ ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ ഉന്നത സമിതിയായ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തി. നിയമസഭയില്‍ മത്സരിക്കാനുള്ള അവസരം നല്‍കി. എല്ലാ പാര്‍ട്ടി വേദികളിലും മാന്യമായ ഇടം നല്‍കി. അലി അക്ബറിന്റെ കാര്യത്തിലും സമാനമായ നിലയാണ് സ്വീകരിച്ചതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
സംവിധായകന്‍ രാജസേനനയും നടന്‍ ഭീമന്‍ രഘുവും അടുത്തിടെ ബിജെപി വിട്ടിരുന്നു.
30 കോടിയോളം കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി ശ്രമം നടത്തി എന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഇതിന് സമാനമായാണ് റിപ്പോർട്ടും.
10.060 പേരാണ് കഴിഞ്ഞ ദിവസം പനി ബാധിച്ച് കേരളത്തിലെ വിവിധ ആശുപത്രികളിലെ ഒപികളിൽ ചികിത്സ തേടിയത്.