NEWS

സുരേഷ് ഗോപിക്ക് എതിരായ പരാതിയില്‍ കഴമ്പില്ലെന...

സുരേഷ് ഗോപിക്കെതിരെ ഇനി നോട്ടീസ് അയക്കില്ലെന്നാണ് പൊലീസിന്റെ തീരുമാനം

നിമിഷപ്രിയയുടെ വധശിക്ഷ യെമൻ സുപ്രീം കോടതി ശരി...

നിമിഷ പ്രിയക്ക് തിരിച്ചടി: യെമന്‍ സുപ്രീം കോടതി അപ്പീല്‍ തള്ളിയെന്ന് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍ Read More At: Https://malayalam.oneindia.com/news/kerala/nimisha-priya-s-appeal-rejected-by-yemen-supreme-court-centre-says-to-delhi-high-court-423635.html

ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തി...

കുട്ടിയുടെ പിതാവിൽനിന്ന് 1,20,000 രൂപയാണ് സൂക്ഷിക്കാമെന്ന് പറഞ്ഞ് പലതവണകളായി മുനീര്‍ വാങ്ങിയത്. ഇതില്‍ 70,000 രൂപ നേരത്തേ മുനീര്‍ തിരികെ നല്‍കിയിരുന്നു

അപരിചിതയായ ആ സ്ത്രീ ആരാണ്? വീണ്ടും വിവാദമായി...

സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ പിഴയൊടുക്കാനായി വന്ന നിരീക്ഷണ ക്യാമറ ദൃശ്യമാണ് പാനൂർ കടവത്തൂർ മുണ്ടത്തോട് മീത്തലെ കുന്നത്ത് അലിയെ ഞെട്ടിച്ചത്

സ്വകാര്യ ബസ് ഉടമകള്‍ 21 മുതല്‍ നടത്താനിരുന്ന...

വിദ്യാർഥികളുടെ കൺസെഷൻ വിഷയത്തിൽ രവി രാമൻ കമ്മിഷൻ റിപ്പോർട്ട് പഠിച്ച ശേഷം തീരുമാനമെന്നും സർക്കാർ വ്യക്തമാക്കി. ലിമിറ്റഡ് സ്റ്റോപ്, ഓർഡിനറി ബസുകളുടെ കാര്യത്തിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്നും സർക്കാർ അറിയിച്ചു.

മുന്തിയ ഇനം കണ്ണാടിക്ക് പുറമെ ദന്തചികിൽസക്ക്...

ക്ഷേമപെൻഷൻ കിട്ടാത്ത സ്ത്രീകൾ പിച്ചതെണ്ടുന്ന നാട്ടിൽ മന്ത്രിയുടെ പല്ലുവേദന ചികിത്സിക്കാൻ 11290 രുപ; മന്ത്രി ബിന്ദുവിൻ്റെ കണ്ണട വിവാദത്തിന് പിന്നാലെ ജനപ്രതിനിധികളുടെ ചികിൽസാ ചിലവ് ചർച്ചയാകുന്നു

ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാനെ ആന കുത്തിക്കൊ...

ആനക്കോട്ടയിൽ നിന്ന് പുറത്തിറക്കിയ ആനയ്ക്ക് വെള്ളം കൊടുക്കുന്നതിനിടെയായിരുന്നു ആക്രമണം. അക്രമമുണ്ടായ ഉടൻ തന്നെ രതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മഅ്ദനിക്കെതിരെ വിദ്വേഷ പരാമര്‍ശം; ലസിത പാലക്ക...

കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ മഅദ്‌നിക്കെതിരെ അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ച് ലസിത പോസ്റ്റിട്ടിരുന്നു.

കണ്ടല ബാങ്കിൽ ഇഡി പരിശോധന;മുൻ ബാങ്ക് സെക്രട്ട...

ബാങ്കിലെ മുൻ സെക്രട്ടറിമാരായ ശാന്തകുമാരി, മോഹന ചന്ദ്രൻ എന്നിവരുടെ വീട്ടിലും കളക്ഷൻ ഏജന്റ് അനിയുടെ വീട്ടിലുമാണ് റെയ്ഡ്.

പൊലീസില്‍ വീണ്ടും ആത്മഹത്യ; കഴക്കൂട്ടത്ത്...

വാടക വീട്ടിനുള്ളിലാണ് ലാലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴക്കൂട്ടം എഫ് സി ഐ ക്കു സമീപമുള്ള വീട്ടിലായിരുന്നു ലാൽ താമസിച്ചിരുന്നത്.