മോഷ്ടാവിന് മാനസാന്തരം; മോഷ്ടിച്ച മാല വിറ്റ പണ...
മാല അന്വേഷിച്ച് വീട്ടുകാര്‍ പലസ്ഥലത്തും തിരയുകയും പലരേയും സമീപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രണ്ട് ദിവസത്തിനുശേഷം മോഷ്ടാവ് ക്ഷമാപണ കുറിപ്പ് സഹിതം 52,500 രൂപ കവറിലാക്കി വീടിന് പുറകില്‍ അടുക്കളക്ക് സമീപത്തുവെച്ച് സ്ഥലംവിട്ടത്
