തൃശ്ശൂര്‍ കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ ന...
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. ഈ സമയത്ത് പ്രദേശവാസികളൊന്നും സ്ഥലത്ത് ഇല്ലായിരുന്നു. അപകടത്തിൽപ്പെട്ട കുട്ടികളുടെ ബഹളംകേട്ട് പ്രദേശവാസികൾ സ്ഥലത്തേക്ക് എത്തുമ്പോഴേക്കും വിദ്യാർഥികൾ മുങ്ങിത്താണിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
