2000 രൂപ നോട്ട് ഇനി എന്ത് ചെയ്യും? മാറ്റിയെടു...
നരേന്ദ്ര മോദി സര്‍ക്കാര്‍ 2016ല്‍ 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ച ശേഷമാണ് 2000 രൂപ നോട്ട് ആര്‍ബിഐ പുറത്തിറക്കിയത്. കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നടപടി. എന്നാല്‍ വിപണിയില്‍ നിന്ന് നിരോധിച്ച നോട്ടുകള്‍ ഏറെകുറെ തിരിച്ചുവന്നതോടെ സര്‍ക്കാര്‍ ഏറെ പഴി കേള്‍ക്കുകയും ചെയ്തു. 2000 രൂപ നോട്ട് സാധാരണക്കാരന് വലിയ ഗണം ചെയ്യില്ല എന്ന് ആരോപണം ഉയര്‍ന്നിരുന്നു.
