പത്ത് കോടിയൊന്നും വേണ്ട എന്റെ മുടി ചീകാൻ പത്ത...
സനാതന ധര്മ്മം സാമൂഹ്യനീതിക്കും തുല്യതക്കും എതിരാണെന്നും കേവലം എതിര്ക്കപ്പെടേണ്ടതല്ല, പൂര്ണ്ണമായും നിര്മ്മാര്ജ്ജനം ചെയ്യേണ്ടതുമാണെന്നായിരുന്നു ഉദയനിധിയുടെ പരാമര്ശം.
സനാതന ധര്മ്മം സാമൂഹ്യനീതിക്കും തുല്യതക്കും എതിരാണെന്നും കേവലം എതിര്ക്കപ്പെടേണ്ടതല്ല, പൂര്ണ്ണമായും നിര്മ്മാര്ജ്ജനം ചെയ്യേണ്ടതുമാണെന്നായിരുന്നു ഉദയനിധിയുടെ പരാമര്ശം.
മണ്ഡലത്തിൽ ചിലയിടങ്ങളിൽ ഇടയ്ക്ക് മഴ പെയ്തെങ്കിലും ഉച്ച സമയത്തും മിക്ക ബൂത്തുകളിലും ഭേദപ്പെട്ട പോളിംഗ് തുടരുകയാണ്.
മണ്ഡലത്തിൽ എൽ ഡി എഫിന് 45,000 വോട്ടുകൾ ഉണ്ടെന്നാണ് സി പി എം പറയുന്നത്. ബി ജെ പിക്ക് മണ്ഡലത്തിൽ 15,000-18000 വോട്ടിൽ കൂടുതൽ കിട്ടില്ലെന്നും ഇരുമുന്നണികളും കരുതുന്നുണ്ട്.
പെരുമാതുറ മുതലപ്പൊഴിയിൽ ആറു ഹൈമാസ്റ്റ് ലൈറ്റുകൾ അനുവദിച്ചു:അഡ്വ. അടൂർ പ്രകാശ്. എം. പി
അഞ്ചുതെങ്ങ് ജലോത്സവം : മലയാളി മങ്ക പുരസ്കാരങ്ങൾ സമ്മാനിച്ചു.
ഓണം വാരാഘോഷം ഇന്ന് കൊടിയിറങ്ങും
മാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ്. തുടർന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപ നൽകണം. പൈലറ്റ് ഉൾപ്പെടെ 11 പേർക്ക് യാത്ര ചെയ്യാം. 5 ലക്ഷത്തിന്റെ ചെക്ക് പോലും ട്രഷറിയിൽ മാറ്റാനാകാത്ത അവസ്ഥ ഉള്ളപ്പോഴാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്.
മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ട് ഉള്രപ്പടേയുള്ള നടപടികള് ഇന്ന് നടക്കും.
കേന്ദ്രമന്ത്രിതല സംഘം മുതലപ്പൊഴിയിലെത്തി
ദാറുൽ അർഖം ദഅ് വ സമ്മേളനം 'അന്നിദാഅ് ' സമാപിച്ചു.