കേന്ദ്രമന്ത്രിതല സംഘം മുതലപ്പൊഴിയിലെത്തി
കേന്ദ്രമന്ത്രിതല സംഘം മുതലപ്പൊഴിയിലെത്തി
കേന്ദ്രമന്ത്രിതല സംഘം മുതലപ്പൊഴിയിലെത്തി
ദാറുൽ അർഖം ദഅ് വ സമ്മേളനം 'അന്നിദാഅ് ' സമാപിച്ചു.
അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്‌റ്റേഷനിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.
' അന്നിദാഅ് ' സമ്മേളനം നാളെ
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയ മാസപ്പടി ആരോപണത്തിന് പിന്നാലെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മകളെ കുറിച്ചുള്ള പ്രചാരണങ്ങള്‍.
മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിയ്ക്ക് എതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
''ചരിത്ര നിമിഷം," ചന്ദ്രനെ തൊട്ട് ചന്ദ്രയാൻ 3 ദൗത്യം
അധാർമ്മികതകൾക്കെതിരെ സമൂഹത്തെ ബോധവൽകരിക്കുവാൻ പ്രൊഫഷണലുകൾ രംഗത്ത് വരണം : വിസ്ഡം യൂത്ത്
അമിക്കസ് ക്യൂറിയും കേസിൽ ഇടപെട്ട മറ്റ് അഭിഭാഷകരും ബുധനാഴ്ച രാവിലെ ഈ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് വിഷയം ഉച്ചയ്ക്ക് 12 മണിയോടെ പ്രത്യേകമായി പരിഗണിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. കടുത്ത നടപടിയിലേക്ക് ഹൈക്കോടതി കടന്നേക്കുമെന്നാണ് വിലയിരുത്തൽ.
രജിസ്ട്രേഷനോ റോഡ് നികുതിയോ ഇന്ഷുറന്സോ ആവശ്യമില്ലാത്ത തരം സ്കൂട്ടറുകളുടെ വില്പനയിലാണ് ഏതാനും മാസം മുമ്പ് തട്ടിപ്പ് കണ്ടെത്തിയത്. ഇത്തരം സ്കൂട്ടറുകള് ഓടിക്കാന് ഡ്രൈവിങ് ലൈസന്സ് ആവശ്യമില്ല. ഹെല്മറ്റും വേണ്ട.