/uploads/news/news_അഞ്ചുതെങ്ങ്_കോസ്റ്റൽ_പോലീസ്_സ്‌റ്റേഷനിൽ_..._1693057299_8766.jpg
NEWS

അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്‌റ്റേഷനിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.


പെരുമാതുറ : അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്‌റ്റേഷനിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിന് എ.എസ്സ്.പി വിജയഭരത് റെഡ്ഡി എ.പി.എസ് വിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

ഓണാഘോഷ പരിപാടികളുടെ ഭാഗമായി  വടംവലി, കുടം ഉടക്കൽ, കസേരകളി, തുടങ്ങിയ വിവിധ തരം പരിപാടികളും അരങ്ങേറി. വിഭവസമൃദമായ സദ്യയും ഒരുക്കിയിരുന്നു

അഞ്ചുതെങ്ങ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി. പ്രൈജു, അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സബ് ഇൻസ്പെക്ടർ രാഹുൽ ആർ, ഹാർബർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ അബീന ബീംഗം തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു.

അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്‌റ്റേഷനിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.

0 Comments

Leave a comment