'വേട്ടയാടാന്‍ നോക്കേണ്ട, മാത്യു കുഴല്‍നാടന് പ...
മുഖ്യമന്ത്രിയുടെ മകളുടെ ഇടപാടുകളും സാമ്പത്തിക തിരിമറികളും മാത്യു കുഴല്‍നാടന്‍ കേരളീയ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടി. അതിന്റെ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണ് സിപിഎമ്മിം ആഭ്യന്തര വകുപ്പും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
