'ശബരിമലക്ക് സമാനമായ അവസരം വന്നിരിക്കുന്നു, മു...
മഹിളാ മോര്‍ച്ച സംസ്ഥാന സമിതി യോഗത്തിന്റെ സമാപന യോഗത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ശബരിമല കാലത്തെ സമരത്തിന്റെ ഗുണഭോക്താക്കളായത് മറ്റ് ചിലരാണെന്നും എന്നാല്‍ ഇത്തവണ അതുണ്ടാകരുത് എന്നും സുരേന്ദ്രന്‍ പറഞ്ഞു. ഷംസീറിനെ അലവലാതി എന്നും സുരേന്ദ്രന്‍ പ്രസംഗത്തിനിടെ വിശേഷിപ്പിച്ചു
