ആലുവ പീഡക്കേസ് പ്രതി കൊടും ക്രിമിനൽ; അന്ന് അസ...
ബിഹാര്‍ മദ്യനിരോധനമുള്ള സംസ്ഥാനമാണ്. അവിടെ മദ്യം ലഭിക്കാനുള്ള വഴിയില്ല. അതുകൊണ്ടുതന്നെ അടുത്തുള്ള നേപ്പാള്‍ മേഖലയില്‍ നിന്ന് മദ്യം കടത്തിക്കൊണ്ടുവന്നാണ് അസ്ഫാക്ക് കുടിച്ചിരുന്നതെന്നും ബന്ധുക്കൾ വ്യക്തമാക്കി.
