/uploads/news/news_മുതലപ്പൊഴി_:_അടൂർ_പ്രകാശ്_എം.പിയുടെ_ഉപവാ..._1691137403_3720.jpg
NEWS

മുതലപ്പൊഴി : അടൂർ പ്രകാശ് എം.പിയുടെ ഉപവാസം 7 ന്


പെരുമാതുറ : മുതലപ്പൊഴിയിലെ അശാസ്ത്രിയത പരിഹരിക്കണമെന്നാവിശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി ഉപവസിക്കുന്നു ' ഈ മാസം 7 നാണ് മുതലപ്പൊഴിയിൽ ഉപവാസ സമരം സംഘടിപ്പിച്ചിട്ടുള്ളത് . മുതലപ്പൊഴിയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നടക്കമുള്ള 8 ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപവാസം , 7 തിയതി രാവിലെ 9 മണിക്ക് നടക്കുന്ന സമ്മേളന ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിർവഹിക്കും. മുതലപ്പൊഴിയിൽ കോൺഗ്രസ് ജൂലൈയിൽ പ്രഖ്യാപിച്ച ഉപവാസം ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് മാറ്റി വെച്ചിരുന്നു.

മുതലപ്പൊഴി : അടൂർ പ്രകാശ് എം.പിയുടെ ഉപവാസം 7 ന്

0 Comments

Leave a comment