പെരുമാതുറ - പെരുമാതുറ കൂട്ടായ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി കൂടി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഷാജഹാന്‍ (പ്രസിഡന്റ്),ഷിബു.എം.ബി.(ജനറല്‍ സെക്രട്ടറി), അഷ്‌റഫ് (വൈസ് പ്രസിഡന്റ്), എം.എം.അന്‍സര്‍ (ട്രഷറര്‍), മുഹമ്മദ് ഇഖ്ബാല്‍, അന്‍സര്‍ പെരുമാതുറ (ജോയിന്റ് സെക്രട്ടറി),
ഭരണ സമിതി അംഗങ്ങളായി എം.എം.ഉമര്‍,നിസാര്‍,സുനില്‍ സലാം,സക്കീര്‍,നസീര്‍ സിറാജുദ്ദീന്‍,ഫാറൂഖ്,ബഷറുള്ള,നസീര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
പെരുമാതുറ കൂട്ടായ്മയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു





0 Comments