‘പൊട്ടിപ്പൊളിഞ്ഞ നിറമണ്‍കടവ് റോഡ് എന്തായി?’...
അടിയന്തിരാവസ്ഥയില്‍പ്പോലും അപൂര്‍വമായി മാത്രം അരങ്ങേറാറുള്ള സംഭവം ഇപ്പോള്‍ നടന്നതിന് പിന്നില്‍ സിപിഎം ചെലുത്തിയ അതിസമ്മര്‍ദ്ദമാണെന്നാണ് ആക്ഷേപം. ഇന്നലെ രാവിലെ കല്ലറ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനത്തിന് എംഎല്‍എ വന്നപ്പോഴാണ് നാട്ടുകാര്‍ക്കൊപ്പം ഷൈജുവും ഈ കാര്യം എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
