സപ്ലൈകോയിലെ താത്കാലിക ജീവനക്കാരോട് കാട്ടുന്നത...
ഇടത് സർക്കാരിനെ അധികാരത്തിൽ എത്തിക്കാൻ പണിയെടുത്തവരാണ് എഐടിയുസി. അവരോട് ഇത് കാണിക്കുന്നത് ഇടത് സർക്കാരിന് ചേർന്ന നയമല്ലെന്നും പന്ന്യൻ വ്യക്തമാക്കി. പണിയെടുക്കുന്നവർക്ക് കൂലി കൊടുക്കണം. ഓണത്തിന് ശേഷം സപ്ലൈകോയിലെ താൽക്കാലിക ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും ഇത് മര്യാദകേടാണെന്നും പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു.
