അന്തരിച്ചു: ആനക്കൊട്ടിൽ എസ്.എ. അബൂബക്കർ (77)
ആം ആദ്‌മി പാർട്ടി മുൻ കോഴിക്കോട് ജില്ലാ കൺവീനർ, മലബാർ ഡെവലപ്പ്മെന്റ് ഫോറം പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു. ഖബറടക്കം നാളെ (27/ജൂലൈ/ഞായറാഴ്ച്ച) രാവിലെ 10:30 ന് ബീച്ചിലെ കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കും
