Obituary

നിര്യാതനായി: വി.ശ്രീകുമാരൻ നായർ

സംസ്കാരം: നാളെ (വെള്ളിയാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക്.

നിര്യാതയായി: സുഷമകുമാരി.എസ്

സഞ്ചയനം വ്യാഴം രാവിലെ 8.30ന്

തമിഴ് സൂപ്പർ താരമായിരുന്ന ഡി.എം.കെ നേതാവ് വിജ...

നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ കഴിവു തെളിയിച്ച വിജയകാന്ത് 1980 കളിലാണ് ആക്ഷൻ ഹീറോ പരിവേഷത്തിലേയ്ക്കുയരുന്നത്.

നിര്യാതനായി: ഷൈജു കാസിം (49)

ഖബറടക്കം ഇന്നു രാത്രി 9:00 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.

കോളേജ് ബസിടിച്ച് വയോധികൻ മരിച്ചു

റോഡരികിൽ സൈക്കിൾ വച്ച ശേഷം എതിർവശത്തെ കടയിലേക്ക് പോകാൻ റോഡ് മുറിച്ച് കടക്കുമ്പോൾ പോത്തൻകോട് ഭാഗത്തുനിന്നും വന്ന കാട്ടാക്കട കുറ്റിച്ചൽ ലൂർദ് മാതാ കോളേജ് ഓഫ് എഞ്ചിനീറിങ്ങിന്റെ ബസ് ഇടിക്കുകയായിരുന്നു

സുപ്രീംകോടതിയിലെ ആദ്യവനിത ജഡ്ജി ജസ്റ്റിസ് ഫാത...

കോടതിയിൽ നിന്ന് വിരമിച്ച ശേഷം, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായും പിന്നീട് 1997 മുതൽ 2001 വരെ തമിഴ്‌നാട് ഗവർണറായും സേവനമനുഷ്ഠിച്ചു. 2023ൽ അവർക്ക് രണ്ടാമത്തെ ഉയർന്ന കേരള പ്രഭ അവാർഡ് നൽകി സർക്കാർ ആദരിച്ചു.

നിര്യാതയായി: ഷൈല

നിര്യാതയായി: ഷൈല

നിര്യാതനായി: അബ്ദുൽ ഹക്കിം (63)

നിര്യാതനായി: അബ്ദുൽ ഹക്കിം (63)

നിര്യാതനായി: എം.എം.സലിം

നിര്യാതനായി: എം.എം.സലിം

നിര്യാതനായി: കൃഷ്ണൻ (72)

സംസ്ക്കാരം ഇന്ന് (01/11/2023 ) രാവിലെ 10:00 മണിക്ക് സ്വവസതിയിൽ നടക്കും.