പോത്തൻകോട്: മടവൂർപാറ, കീഴേവിള വീട്ടിൽ ചെല്ലമ്മ (103) അന്തരിച്ചു. ഭർത്താവ്: പരേതനായ ചന്ദ്രശേഖരൻനായർ. മക്കൾ: രാജമ്മ, വിജയപ്പൻ നായർ, തങ്കമണി, രവീന്ദ്രൻ നായർ, പരേതരായ വിജയമ്മ, ശശിധരൻ നായർ. മരുമക്കൾ: ഗീത, പരേതരായ ബാലകൃഷ്ണൻ നായർ, വിജയമ്മ, സുകുമാരൻ നായർ, ഗോപാലകൃഷ്ണൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 08:30 മണിയ്ക്ക്
സഞ്ചയനം ഞായറാഴ്ച രാവിലെ 08:30 മണിയ്ക്ക്

_1787748377_5071.jpg)
_1786875623_4475.jpg)
_1785463525_3450.jpg)
_1783542632_8249.jpg)
0 Comments