കണിയാപുരം: ആലുംമൂട്, എസ്.ആർ ഗ്ലാസ് ഉടമ രിളാ മൻസിലിൽ
മുഹമ്മദ് റാസി (49) അന്തരിച്ചു. പിതാവ് അബ്ദുൽ റഷീദ് - മാതാവ് പരേതയായ നസീമാ ബീവി. ഭാര്യ: സെറീനാ ബീഗം. മക്കൾ: മുഹമ്മദ് റിസ്വാൻ, റുക്സാന റാസി. സഹോദരങ്ങൾ: സഫീമ, മുഹമ്മദ് രിളാ.
കുടുംബസമേതം എറണാകുളത്തായിരുന്നു താമസം. ഇന്നു രാത്രി 7:00 മണിയോടെ മൃതദേഹം കണിയാപുരത്തെ വസതിയിലെത്തിക്കും. നാളെ രാവിലെ 08:00 മണിക്ക് കണിയാപുരം, പള്ളിപ്പുറം, പരിയാരത്ത്കര മുസ്ലിം ജമാഅത്ത് പഴയ പള്ളിയിൽ ഖബറടക്കും.
ഇന്നു രാത്രി 7:00 മണിയോടെ മൃതദേഹം കണിയാപുരത്തെ വസതിയിലെത്തിക്കും. നാളെ രാവിലെ 08:00 മണിക്ക് പള്ളിപ്പുറം, പരിയാരത്ത്കര മുസ്ലിം ജമാഅത്ത് പഴയ പള്ളിയിൽ ഖബറടക്കും.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments