നിര്യാതനായി: കെ.സണ്ണി (87)
സംസ്കാരം ഇന്ന് (13.07.2023 വ്യാഴം) രാവിലെ 10 ന് വലിയതുറ സെൻറ് ആൻറണീസ് ഫെറോന ദേവാലയത്തിൽ നടക്കും.
സംസ്കാരം ഇന്ന് (13.07.2023 വ്യാഴം) രാവിലെ 10 ന് വലിയതുറ സെൻറ് ആൻറണീസ് ഫെറോന ദേവാലയത്തിൽ നടക്കും.
പതിനൊന്നര മണിയോടെ മൃതദേഹം പേരൂർക്കടയിലെ സ്വവസതിയിൽ എത്തിച്ചശേഷം വൈകുന്നേരം 3:00 മണിയോടെ തൈക്കാട് പൊതുശ്മശാനത്തിൽ സംസ്കരിക്കും.
ഖബറടക്കം ഇടിച്ചക്കപ്ലാമൂട് ജുമാ മസ്ജിദിൽ രാവിലെ 9 ന്.
നിര്യാതയായി: ജാനറ്റ് (79)
ജൂണിൽ ജോലി മതിയാക്കി നാട്ടിൽ വരാനിരിക്കുകയായിരുന്നു നൗഷാദ്.
1979-ൽ ഭാരതിരാജ സംവിധാനം ചെയ്ത പുതിയ വാർപ്പുകൾ ആണ് ആദ്യചിത്രം. കമൽഹാസന്റെ നിർദേശാനുസരണം ഭാരതിരാജയുടെ അസിസ്റ്റന്റ് ആയാണ് സിനിമയിൽ പ്രവേശിച്ചത്.
നിര്യാതനായി: ശശിധരൻ നായർ(75)
ഹലായിസ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസിന്റെ ഉടമ ഷിയാസിന്റെ ഇളയ സഹോദരൻ ഷിബിൻ (37) ആണ് മരണമടഞ്ഞത്.
വിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു.
ഖബറടക്കം ഇന്ന് ജുംആ നമസ്കാരത്തിന് ശേഷം 3 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.