ചിറയിൻകീഴ്: ശാർക്കര, സുരഭിലം വീട്ടിൽ ബി.സുകുമാരൻ (79) നിര്യാതനായി. വർഷങ്ങളായി കുടുംബസമേതം മഹാരാഷ്ട്രയിലായിരുന്നു. ഭാര്യ: ആർ.രാഗിണി. മക്കൾ: എസ്.സൂരജ് എസ്.സുരജിത്ത്. മരുമക്കൾ: ജി.പ്രജിത, എൽ.തേജു. സംസ്ക്കാരം നാളെ (07/08/2023 തിങ്കളാഴ്ച) രാവിലെ 10 മണിയ്ക്ക് സ്വവസതിയിൽ നടക്കും. ഫോൺ: 8547 11 2526 (സുരേഷ്).
സംസ്ക്കാരം നാളെ (07/08/2023 തിങ്കളാഴ്ച) രാവിലെ 10 മണിയ്ക്ക് സ്വവസതിയിൽ നടക്കും.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments