/uploads/news/news_നിര്യാതനായി:_ശശിധരൻ_നായർ(75)_1681201774_2526.jpg
Obituary

നിര്യാതനായി: ശശിധരൻ നായർ (75)


കഴക്കൂട്ടം: മേനംകുളം, കാവോട്ടുമുക്ക്, അശ്വതിയിൽ ശശിധരൻ നായർ (75) നിര്യാതനായി. ഭാര്യ: പത്മിനി അമ്മ. മക്കൾ: സ്വപ്ന (അധ്യാപിക, ദുബായ്), വരുൺ (എൻജിനീയർ, ദുബായ്), കിരൺ (എഞ്ചിനീയർ). സംസ്ക്കാരം നാളെ.

നിര്യാതനായി: ശശിധരൻ നായർ(75)

0 Comments

Leave a comment