നിര്യാതയായി. മിനി എൽ
സംസ്കാരം നാളെ (20/12/22) ഉച്ചയ്ക്ക് തൈക്കാട് ശാന്തികവാടത്തിൽ.
സംസ്കാരം നാളെ (20/12/22) ഉച്ചയ്ക്ക് തൈക്കാട് ശാന്തികവാടത്തിൽ.
ശബരിമല ദർശനത്തിനെത്തിയ നാല് തീർത്ഥാടകർ ഹൃദയാഘാതം മൂലം മരിച്ചു
നാളെ (തിങ്കൾ) ഉച്ചയ്ക്ക് 12.45 ന് പ്രസ് ക്ലബിൽ പൊതുദർശനത്തിനു വയ്ക്കുന്ന ഭൗതികശരീരം ഉച്ചയ്ക്ക് രണ്ടു മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.
മുരിക്കാശ്ശേരി മാർ ശ്ലീവാ കോളജിലെ മൂന്നാം വർഷ ജിയോളജി വിദ്യാർഥി അഭിജിത്ത് ആണ് മരിച്ചത്
കോൺഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു.
കോൺഗ്രസിന്റെ മുതിർന്ന നേതാവ് എച്ച്.പി ഷാജി അന്തരിച്ചു.
കബറടക്കം ഇന്ന് (21/10/2022/ വെള്ളി) രാവിലെ 10: 30 ന് കഴക്കൂട്ടം കബറടി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും
നിര്യാതയായി: ഖലീല ബീവി (85)
സിനിമാ സീരിയൽ നടൻ കാര്യവട്ടം ശശികുമാർ അന്തരിച്ചു.
അറ്റ്ലസിന്റെ പരസ്യങ്ങളിൽ മോഡലായാണ് അദ്ദേഹം ജനകീയനായത്. 'അറ്റ്ലസ് ജ്വല്ലറി, ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന പരസ്യവാചകം അദ്ദേഹത്തെ പ്രശസ്തനാക്കി.