കഴക്കൂട്ടം: ചന്തവിള, സൈനിക് സ്കൂൾ ദേവദാരു വീട്ടിൽ (ARA / C-63) സുഭദ്രാമ്മയുടെ മകൻ വിനോദ് കുമാർ ആർ (അമ്പാടി -46) നിര്യാതനായി. ഭാര്യ പ്രവീണ പി ജി (ടീച്ചർ, സൈനിക് എൽ.പി.എസ്) സഹോദരിമാർ: ജയകുമാരി. എസ്, ലതകുമാരി.എസ്. സഞ്ചയനം 14/02/23 ചൊവ്വാഴ്ച രാവിലെ 8 30 ന്.
സഞ്ചയനം 14/02/23 ചൊവ്വാഴ്ച രാവിലെ 8 30 ന്

_1790829986_648.jpg)
_1790650605_9097.jpg)

_1787748377_5071.jpg)
0 Comments