/uploads/news/news_നിര്യാതയായി:_ജാനറ്റ്_(79)_1683647754_2092.jpg
Obituary

നിര്യാതയായി: ജാനറ്റ് (79)


ശ്രീകാര്യം: കുമാരപുരം ചെട്ടിക്കുന്നു ജാൻസി ഭവനിൽ ജാനറ്റ് (79) നിര്യാതയായി. ഭർത്താവ്: പരേതനായ ജപമണി. മക്കൾ: ലത, ക്രിസ്റ്റഫർ, ജാൻസി. മരുമക്കൾ: സൈലൻ, ഷൈനി, ജോസ്.

 

നിര്യാതയായി: ജാനറ്റ് (79)

0 Comments

Leave a comment