/uploads/news/news_അന്തരിച്ചു:_ജയറാം_രഘു_1704599932_6382.jpg
Obituary

അന്തരിച്ചു: ജയറാം രഘു


കഴക്കൂട്ടം: ചേങ്കോട്ടുകോണം, സി.എസ്.ഐ പള്ളിക്കു സമീപം പാലത്തിങ്കൽ ഹൗസിൽ സി.രഘുവിന്റേയും പരേതയായ ഹർഷ കുമാരിയുടെയും മകൻ ജയറാം രഘു (35) അന്തരിച്ചു. സഹോദരങ്ങൾ ജയൻ രഘു, ജിൻസി. പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 10:30 ന് 

പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 10:30 ന് 

0 Comments

Leave a comment