/uploads/news/news_അന്തരിച്ചു:_എൻ.ശിവരാജൻ_1742794314_8913.jpg
Obituary

അന്തരിച്ചു: എൻ.ശിവരാജൻ


കഴക്കൂട്ടം: കരിയിൽ ജെ.ആർ.എ - 52 എൻ.എസ് കോട്ടേജിൽ എൻ.ശിവരാജൻ (73) അന്തരിച്ചു. തിരുവനന്തപുരം നഗരസഭാ കഴക്കൂട്ടം വാർഡ് കൗൺസിലർ കവിതയുടെ പിതാവാണ്. സംസ്കാരം (24/03/2025) തിങ്കളാഴ്ച്ച രാവിലെ 11:00 മണിക്ക് കഴക്കൂട്ടം ശാന്തിതീരത്ത്. 

ഭാര്യ: എൻ. ലീലാകുമാരി. മകൾ: സരിത. മരുമക്കൾ: സുരേഷ് (ഗൾഫ്), ദിലീപ് (ഗവ. പ്രസ്). സഞ്ചയനം വെള്ളിയാഴ്ച്ച. 

സംസ്കാരം (24/03/2025) തിങ്കളാഴ്ച്ച രാവിലെ 11:00 മണിക്ക് കഴക്കൂട്ടം ശാന്തിതീരത്ത്.

0 Comments

Leave a comment