എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാനുറച്ച് ഇ.പി ജയരാ...
പാർട്ടി നേതൃസ്ഥാനത്തേക്ക് പുതിയ നേതൃത്വം വന്നപ്പോൾ മുതൽ തന്നെ അദ്ദേഹത്തിന് പരിഭവവും പ്രയാസങ്ങളും ഉണ്ടായിരുന്നു. ഇതൊക്കെ മറച്ചുവെച്ച് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് അവധിയ്ക്ക് പോവുകയായിരുന്നു ഉണ്ടായിരുന്നത്.
