POLITICS

ഐ.എൻ.എല്ലിൽ അംഗത്വമെടുത്തവർക്ക് സ്വീകരണവും രാ...

കണിയാപുരം പളളി നടയിൽ വെച്ചു നടന്ന യോഗം അഡ്വ: പി.ടി റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

'മുസ്ലീംലീഗ് വർഗീയ പാർട്ടിയല്ല; ന്യൂനപക്ഷങ്ങള...

നേരത്തെ ഇഎംഎസിന്റെ കാലത്ത് മുസ്ലിം ലീഗിനെ ശക്തമായി എതിർത്ത സാഹചര്യം ഉണ്ടായിരുന്നു. 1967-ലെ സർക്കാരിൽ സി.പി.എമ്മിനൊപ്പം ചേർന്ന് ഭരണം നടത്തിയിട്ടുള്ള പാർട്ടിയാണ് മുസ്ലിം ലീഗ്.

കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായ് സ്പീക്ക...

. ഭരണപക്ഷത്തുനിന്ന് യു പ്രതിഭയും സി കെ ആശയും പ്രതിപക്ഷത്ത് നിന്ന് കെ കെ രമയും ആണ് പാനലിലുള്ളത്

ക്വാറി മുതലാളിമാരിൽ നിന്നും പണം വാരിക്കൂട്ടി...

ബിജെപിയും കോണ്‍ഗ്രസും എന്‍സിപിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ച ദേശീയ പാര്‍ട്ടിയാണ് സിപിഎം

കത്ത് വിവാദം: 'സി ബി ഐ അന്വേഷണം വേണ്ട'; കോടതി...

കേസിൽ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴികളും രേഖകളും ശേഖരിച്ചിട്ടുണ്ടെന്നും, ആരോപണം തെളിയിക്കത്തക്ക തെളിവുകൾ ഹർജിക്കാരന്‍റെ പക്കലില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

എം സ്വരാജിന്റെ തോല്‍വിക്ക് കാരണം സി.എൻ സുന്ദര...

സസ്‌പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും സുന്ദരനെ തിരച്ചെടുക്കാതെ പുറത്താക്കാനാണ് സിപിഎം തിരുമാനിച്ചിരിക്കുന്നത്.

സി.പി.എമ്മിനെ വെട്ടിലാക്കി വീണ്ടും പിന്‍വാതില...

സഹകരണ സംഘത്തിലെ നിയമനത്തിന് സി.പി.എം ജില്ല സെക്രട്ടറിയുടെ ശിപാർശ കത്ത് പുറത്ത്

'വംശീയാതിക്രമത്തിന്റെ അനുഭവ സമ്പത്തുള്ള ആർ.എസ...

ആര്‍എസ്എസ്സിന് മാന്യത നല്‍കാനുള്ള സുധാകരന്റെ ശ്രമം അപലപനീയം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

സതീശനും സുധാകരനെ കൈവിട്ടു;'പ്രസ്താവന ലാഘവത്തോ...

സുധാകരന്റെ പരാമർശം ഗൗരവതരം, പാർട്ടി പരിശോധിക്കും; മതേതര നിലപാടുകളിൽ വെള്ളം ചേർക്കില്ലെന്ന് വി ഡി സതീശൻ

സുരേന്ദ്രൻ ആളും തരവും നോക്കി കളിക്കണം; കെ സുധ...

'ജീവനുള്ള ഒരു കോൺഗ്രസുകാരനും ബിജെപിയിലേക്ക് പോകില്ല'; സുരേന്ദ്രൻ പറഞ്ഞത് വിഡ്ഢിത്തമെന്ന് സുധാകരൻ