സഭക്ക് ബിജെപി അനുകൂല നിലപാടില്ല; ഓർത്തഡോക്സ്...
ബിജെപി അനുകൂല നിലപാട് സ്വീകരിച്ച്, സഭക്കും അതേ നിലപാടാണെന്ന് പറഞ്ഞ കുന്നംകുളം മെത്രാപൊലീത്ത ഗീവർഗീസ് മാർ യൂലിയോസിന്റെ നിലപാട് കത്തോലിക്ക ബാവ തള്ളി. സഭയുടെ നിലപാട് പറയാൻ കുന്നംകുളം മെത്രാപൊലീത്തയെ ചുമതലപ്പെടുത്തിയിട്ടില്ല.
