രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് അതിവേഗം; നടപ...
നിയമ പോരാട്ടത്തിനായി അഞ്ചംഗ സമിതി; തോറ്റാല്‍ വയനാട്ടില്‍ തിരഞ്ഞെടുപ്പ്
നിയമ പോരാട്ടത്തിനായി അഞ്ചംഗ സമിതി; തോറ്റാല്‍ വയനാട്ടില്‍ തിരഞ്ഞെടുപ്പ്
ഏഴ് വകുപ്പുകള്‍ പ്രകാരമാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കേസെടുത്തിരുന്നത്. ഇതില്‍ മൂന്നെണ്ണം ജാമ്യമില്ലാ വകുപ്പുകളായിരുന്നു.
നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിച്ച നടപടിയിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് ജനപങ്കാളിത്തത്തോടെ പ്രതീകാത്മക നിയമസഭാ സമ്മേളനം സംഘടിപ്പിക്കും
നടുത്തളത്തിൽ സത്യഗ്രഹം നടത്തുന്നത് ശരിയായ രീതിയല്ലെന്ന് സ്പീക്കർ എ.എൻ.ഷംസീറും സഭാചട്ടം അനുസരിച്ച് നടുത്തളത്തിൽ സത്യഗ്രഹം ഇരിക്കാൻ കഴിയില്ലെന്ന് മന്ത്രി എം.ബി രാജേഷും ഇന്ന് പറഞ്ഞെങ്കിലും സഭയുടെ ഈ മുൻകാല ചരിത്രങ്ങൾ അവരുടെ വാദങ്ങൾ അപ്രസക്തമാകുന്നു.
'ഞങ്ങളൊക്കെ മുമ്പ് അംഗങ്ങളായിരുന്നവരാണ്. ശക്തിയായി പ്രതിഷേധിക്കാന്‍ അവസരം കിട്ടിയപ്പോഴെല്ലാം പ്രതിഷേധിച്ചിട്ടുണ്ട്'
കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള നൂറിലധികം ജനപ്രതിനിധികൾ തങ്ങൾക്കുണ്ടെന്നും പാർട്ടിയുടെ പ്രവർത്തനം മതേതരമാണെന്നും സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു.
നഗരസഭാ കൗണ്‍സിലര്‍ കൂടിയായ എം.സി ഷെരീഫിനെ പാര്‍ട്ടിയില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി. എ.രാജ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. പള്ളിയിലെ രജിസ്റ്റര്‍ പരിശോധിച്ചതിന് ശേഷമാണ് കോടതി ഉത്തരവ്.
'പൊട്ടും പൊട്ടില്ലായ്മയും രാഷ്ട്രീയമായി മാറ്റാന്‍ പാടില്ലാത്തതാണ്'
0 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.