കർണാടകയിൽ ആദ്യഘട്ട സത്യപ്രതിജ്ഞ ശനിയാഴ്ച്ച;പി...
പ്രതിപക്ഷപാര്ട്ടികളുടെ അധ്യക്ഷന്മാരെയാണ് ക്ഷണിച്ചതെന്നും, ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാര് അതാത് പാര്ട്ടികളുടെ അധ്യക്ഷന്മാരാണെന്നും കോണ്ഗ്രസ് വിശദീകരണം നൽകി.
പ്രതിപക്ഷപാര്ട്ടികളുടെ അധ്യക്ഷന്മാരെയാണ് ക്ഷണിച്ചതെന്നും, ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാര് അതാത് പാര്ട്ടികളുടെ അധ്യക്ഷന്മാരാണെന്നും കോണ്ഗ്രസ് വിശദീകരണം നൽകി.
ആഭ്യന്തര വകുപ്പുകളടക്കമുള്ള സുപ്രധാന വകുപ്പുകളാണ് ഡി കെ ശിവകുമാറിന് നൽകിയിരിക്കുന്നത്. കൂടാതെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കർണാടക പിസിസി അധ്യക്ഷനായി ഡികെ തുടരും.
സിദ്ധരാമയ്യ അല്ല, സിദ്ധരാമയ്യ ഖാൻ ആണെന്നും ഇയാൾ അധികാരത്തിൽ വരാതെ നോക്കണം എന്നുമായിരുന്നു ഇത്തവണ ബിജെപി പ്രചാരണം. പാവങ്ങൾ അന്ന രാമയ്യ എന്നും തന്നെ വിളിക്കാറുണ്ടെന്നും അതുപോലെയൊരു ക്രെഡിറ്റ് ആണ് സിദ്ധരാമയ്യ ഖാൻ എന്ന പേരെന്നും സിദ്ധയുടെ മറുപടി.
പ്രതിപക്ഷം പുറത്തുവിട്ട ഏതെങ്കിലും ഒരു രേഖ വ്യാജമാണെന്ന് മുഖ്യമന്ത്രിക്ക് പറയാന് സാധിക്കുമോ? പ്രതിപക്ഷം ഉന്നയിച്ച ഏഴ് ചോദ്യങ്ങള്ക്ക് മറുപടി നല്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.
മതപരമായ ചരിത്രം ഉറങ്ങുന്ന ഈ നഗരം ഹിന്ദുക്കളെപ്പോലെ മുസ്ലീങ്ങൾക്കും ഭക്തിയുടെ പേരിൽ പ്രസിദ്ധമാണ്. ഇവിടെ നിങ്ങൾക്ക് ധാരാളം മസ്ജിദുകൾ കാണാം. കൂടാതെ മുസ്ലീം സൂഫികളുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള നിരവധി ഖബറുകൾ ഇവിടെയുണ്ട്,” അയോധ്യയിലെ വ്യവസായിയായ സൗരഭ് സിംഗ് പറഞ്ഞു.
കോണ്ഗ്രസ് നേതാവും മുന് മന്ത്രിയുമായ ഖമറുല് ഇസ്ലാമിന്റെ പത്നിയാണ് കനീസ് ഫാത്തിമ.
ഭരണകക്ഷിയെ ഭയക്കാത്ത ശരിയായ പ്രതിപക്ഷത്തെ രാജ്യം തേടുന്നുണ്ട്. അധികാരത്തിലിരിക്കുന്നവര്ക്ക് ബ്ലാക്ക്മെയില് ചെയ്യാനാകാത്ത മുഖ്യമന്ത്രിയാണ് മമത ബാനര്ജിയെന്നും അദേഹം പറഞ്ഞു.
ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനാണ് 16 നിയമസഭാ സീറ്റുകളിൽ മാത്രം മത്സരിച്ച്, മറ്റ് മണ്ഡലങ്ങളിൽ കോൺഗ്രസിനും ജെ.ഡി.എസിനും പിന്തുണ നൽകാൻ തീരുമാനിച്ചതെന്ന് എസ്.ഡി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഇല്യാസ് തുംബെ മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ധൈര്യമുണ്ടോ എന്ന് ചോദിച്ച അദ്ദേഹം, എ.ഐ. ക്യാമറ വിവാദത്തിൽ നിയമപരമായ വഴികൾ കോൺഗ്രസ് ആലോചിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
'കോവിഡ് കാലത്ത് നമ്മുടെയാളുകൾ പുറത്തിറങ്ങിയിട്ടില്ല.യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയറിൽ 'കെയർ' ഉണ്ടായിരുന്നില്ല. അക്കാലത്ത് സജീവമായത് ഡിവൈഎഫ്ഐ ആയിരുന്നു''ചെന്നിത്തല പറഞ്ഞു.