തൃശ്ശൂരില്‍ കെ.മുരളീധരനായി ചുവരെഴുത്തിനിറങ്ങി...
പത്മജ വേണുഗോപാൽ ബി.ജെ.പിയിലെത്തിയ സാഹചര്യത്തിലാണ് തൃശൂർ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് കെ. കരുണാകരന്റെ പഴയ തട്ടകത്തിലേക്ക് മകൻ മുരളീധരനെ ഇറക്കാൻ ധാരണയായത്.
പത്മജ വേണുഗോപാൽ ബി.ജെ.പിയിലെത്തിയ സാഹചര്യത്തിലാണ് തൃശൂർ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് കെ. കരുണാകരന്റെ പഴയ തട്ടകത്തിലേക്ക് മകൻ മുരളീധരനെ ഇറക്കാൻ ധാരണയായത്.
മത്സ്യത്തൊഴിലാളികൾ, നെയ്ത്ത് തൊഴിലാളികൾ, കർഷക തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ ഗംഭീര സ്വീകരണങ്ങളാണ് പന്ന്യൻ രവീന്ദ്രനു നൽകിയത്.
സിദ്ധാർത്ഥിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് സായാഹ്ന ധർണ്ണ നടത്തി
കരുണാകരൻ അന്ത്യവിശ്രമം കൊള്ളുന്ന ഇടത്ത് സംഘികളെ നിരങ്ങാൻ സമ്മതിക്കില്ല. കരുണാകരൻ വർഗീയതയോട് സന്ധി ചെയ്തിട്ടില്ല. ഈ ചതിക്ക് തെരഞ്ഞെടുപ്പിൽ മറുപടി നൽകും.കരുണാകരൻ്റെ കുടുംബത്തിൽ നിന്ന് ഒരാൾ പോയത് കേരളത്തിന്റെ മതേതര മനസിനെ വേദനിപ്പിക്കും.
ആം ആദ്മി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സജു മോഹൻ ഉത്ഘാടനം ചെയ്ത ചടങ്ങിൽ വരണാധികാരി ഗിരിപ്രസാദ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി
കണിയാപുരം മണ്ഡലം പ്രചരണ സമ്മേളനം ഇന്ന് (ഞായറാഴ്ച്ച) വൈകിട്ട് 6 മണി മുതൽ കണിയാപുരം, അണ്ടൂർക്കോണം ജംഗ്ഷനിൽ നടക്കും
വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ കൊലപാതകം; പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴക്കൂട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം
തുടർന്ന് സാധനം വാങ്ങാനെത്തി മുഴുവൻ സാധനങ്ങളും ലഭിക്കാതെ മടങ്ങിയ ഷീല എന്ന വീട്ടമ്മയ്ക്ക് കിറ്റ് നൽകി
വൻതോതില്‍ നികുതിയും പെർമിറ്റ് ഫീയും വർധിപ്പിച്ച് പൊതുജങ്ങൾക്കുമേൽ ഭാരം അടിച്ചേൽപ്പിക്കുകയും, ഇന്ധന സെസ്സ് വാങ്ങുകയും ചെയ്തിട്ടും സാമൂഹ്യക്ഷേമ പെൻഷനുകൾ നിലവിൽ ആറുമാസം കുടിശ്ശികയാണെന്നും എസ്.ഇർഷാദ് പറഞ്ഞു.
പാളയം രക്ത സാക്ഷി മണ്ഡപത്തിൽ നിന്നും തിരുവനന്തപുരം ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലെ പെൻഷൻ ലഭ്യമാകാത്ത നിരവധി സാധാരണക്കാരോടൊപ്പമാണ് സെക്രട്ടറിയേറ്റ് നടയിലെത്തി പ്രതിഷേധിക്കുന്നത്