കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് കമ്മിറ്റി ഓഫീസ്...
തന്റെ എക്കാലത്തേയും വലിയ ആരാധ്യ പുരുഷനായിരുന്നു ചിറയിൻകീഴുകാരനായ പ്രേംനസീറെന്നും അദ്ദേഹത്തിന്റെ സ്മാരകം നിർമ്മിക്കുവാനുള്ള ചിറയിൻകീഴുകാരുടെ സ്വപ്നത്തിനൊപ്പം അവസാനം വരെ താനും ഉണ്ടാകുമെന്നും വി.ഡി.സതീശൻ ഉറപ്പ് നൽകി.
