'ബിജെപി രക്ഷപ്പെടില്ല, മൂന്നാം പിണറായി സർക്കാ...
‘ബിജെപിയിൽ ആയിരുന്നതുകൊണ്ട് ഇപ്പോൾ സിനിമയൊന്നുമില്ലേ’ എന്ന മട്ടിലാണ് ആളുകള്‍ ചോദിച്ചുകൊണ്ടിരുന്നത്. വലിയ വലിയ താരങ്ങളുടെ പ്രോജക്ടുകളിൽനിന്ന് എന്നെ വെട്ടിമാറ്റിയിട്ടുണ്ട്. എന്നാൽ അതു പാർട്ടിയുടെ അടിസ്ഥാനത്തിലാണോ അല്ലയോ എന്ന് അറിയില്ല. എന്നാൽ ചെറിയ ചെറിയ പടങ്ങൾ അക്കാലത്ത് ഞാൻ ചെയ്തിരുന്നു’’ – ഭീമൻ രഘു പറഞ്ഞു.
