POLITICS

സംസ്ഥാന സർക്കാരിന്റെ ആദ്യ പരിഗണന തൊഴിലാളികൾക്...

സംസ്ഥാന സർക്കാരിന്റെ ആദ്യ പരിഗണന തൊഴിലാളികൾക്ക് നൽകണം - ബിനോയ്‌ വിശ്വം

തൊഴുത്ത് മാറ്റിക്കെട്ടിയതുകൊണ്ട് ഫലമില്ല; പുത...

'മുഖ്യമന്ത്രിക്ക് പുതിയ കാരവാനിന്റെ ആവശ്യമില്ല, മുഖ്യമന്ത്രി ഇപ്പോഴും ജീവിക്കുന്നത് കാരവാനിലാണ്. ആയിരം അടി ദൂരെനിന്നേ ജനങ്ങളെ മുഖ്യമന്ത്രി കാണുന്നുള്ളൂ' എന്നും ചെന്നിത്തല പറഞ്ഞു.

വെയിലുള്ളപ്പോള്‍ പുറത്തിറങ്ങരുത്, സ്വന്തംനിഴൽ...

വലിയ അഴിമതിയാണ് നവകേരള യാത്രയുടെ മറവില്‍ നടന്നത്. പരാതികള്‍ ചാക്കില്‍ കെട്ടി സൂക്ഷിക്കുകയാണ്.

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം,...

കൈയ്യിലുണ്ടായിരുന്ന നാല് സീറ്റും നഷ്ടപ്പെട്ട ബിജെപിക്ക് ഒരു സീറ്റ് മാത്രമേ പിടിച്ചെടുക്കാനായുള്ളൂ

ഭരണകൂട സംവിധാനത്തെ മുഴുവൻ കാവിവൽക്കരിക്കാൻ കേ...

ആർഎസ്എസുകാരെ സെനറ്റിലും മറ്റും നിയമിക്കുന്നതിൽ കോൺഗ്രസ് പിന്തുണയ്ക്കുന്നുണ്ടോ? ഗവർണർക്ക് മൗന പിന്തുണ നൽകുന്നതാണ് കോൺഗ്രസ് നിലപാട് എന്നും അദ്ദേഹം പറഞ്ഞു.

നവകേരള സദസ്സ്: കഴക്കൂട്ടം മണ്ഡലത്തിൽ മെഡിക്കൽ...

ഡിസംബർ പത്തിന് കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, കുളത്തൂർ, പൗണ്ട്കടവ്, പള്ളിത്തുറ വാർഡുകളിലും ഡിസംബർ 17 ന് മെഡിക്കൽ കോളേജ്, നാലാഞ്ചിറ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, മണ്ണന്തല, അണമുഖം വാർഡുകളിലും മെഡിക്കൽ ക്യാമ്പ് ഉണ്ടായിരിക്കും.

വെമ്പായം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ട്രഷറർ...

വെമ്പായം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ട്രഷറർ ആയി തിരഞ്ഞെടുത്ത ജാബു കണിയാപുരം

'ഒരു നിയമപ്രതിരോധവും ഇല്ലാതെയാണ് വന്നത്, ചോദ്...

നാളെയും വിളിച്ചാൽ വരുമെന്ന് വ്യക്തമാക്കിയ രാഹുൽ ചോദ്യം ചെയ്യാനല്ല, മൊഴിയെടുക്കാനാണ് വിളിപ്പിച്ചതെന്നും വിശദമാക്കി.

പൊരുതുന്ന ഫലസ്തീന് പോരാട്ട പാട്ടുകൾ കൊണ്ട് ഐക...

മാനവീയം വീഥിയിലാണ് ഐക്യദാർഢ്യ കവിതകളും പോരാട്ട പാട്ടുകളും വരകളുമായി കലാസാംസ്കാരിക പ്രവർത്തകർ അണിചേർന്നത്.

സി.പി.ഐ.എം ചന്തവിള ലോക്കൽ കമ്മിറ്റിയുടെ നേതൃത...

സി.പി.ഐ.എം ചന്തവിള ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഡ്യ പ്രകടനം