“കെ സുരേന്ദ്രനെ പുറത്താക്കണം’; കാസർകോട് ബിജെ...
കഴിഞ്ഞ ഒക്ടോബറിലും കെ. സുരേന്ദ്രനെതിരെ കാസർകോട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. 'കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളൻ കുമ്പളയിലേക്ക്, പ്രതിഷേധിക്കുക, പ്രതികരിക്കുക. ബലിദാനികൾക്ക് നീതി കിട്ടും വരെ പോരാടുക' എന്നാണ് പോസ്റ്ററിൽ പരാമർശിച്ചിരുന്നത്.
