മുസ്ലിം നാമധാരികളായ സഖാക്കളെ സിപിഎം ബലി കൊടുക...
കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്വം സിപിഎം മറ്റു പാര്‍ട്ടികളില്‍ ആരോപിക്കുകയും അന്വേഷണവും ആരോപണവും സിപിഎമ്മിലേക്ക് തന്നെ എത്തിച്ചേരുകയും ചെയ്യുന്ന ഘട്ടത്തില്‍ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്യുന്നതായി രാഹുല്‍ പോസ്റ്റില്‍ പറയുന്നു.
