കഴക്കൂട്ടം ഫ്ലൈ ഓവർ വിദേശകാര്യമന്ത്രി എസ്. ജയ...
ലോകകാര്യങ്ങൾ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്ലൈ ഓവർ നോക്കാൻ വന്നിരിക്കുന്നു. ലോകത്ത് പല കാര്യങ്ങളും നടക്കുമ്പോൾ ഫ്ലൈ ഓവർ നോക്കാൻ വരുന്നതിന്റെ ചേതോവികാരം എല്ലാവർക്കും മനസിലാവും.