ക്രമസമാധാന പ്രശ്നം;ആർ.എസ്.എസ് റാലിക്ക് അനുമതി...
ഒക്ടോബർ രണ്ടിന് നടത്താനിരുന്ന റാലിക്കാണ്, ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചത്.
ഒക്ടോബർ രണ്ടിന് നടത്താനിരുന്ന റാലിക്കാണ്, ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചത്.
പോരാട്ടമാണ് ബദൽ പൊറോട്ടയല്ല' എന്ന തലവാചകത്തിലായിരുന്നു ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന വഴിയിൽ ഡിവൈഎഫ്ഐ ബാനർ സ്ഥാപിച്ചിരുന്നത്
ഓപ്പറേഷൻ താമരയുടെ വ്യത്യസ്ത മാതൃക കേരളത്തിൽ പരീക്ഷിക്കുകയാണ്. കർണാടകയും ഗോവയുമല്ല കേരളം എന്നത് കൊണ്ട് അതിവിടെ ചെലവാകില്ലെന്ന് അറിയാം.
ഭാരത് ജോഡോ യാത്രയെ എതിർക്കേണ്ടെന്ന് സിപിഎം. പൊളിറ്റ് ബ്യൂറോയിലാണ് തീരുമാനം.
25 വർഷങ്ങൾക്കു ശേഷമാണ് കോൺഗ്രസിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
സർവകലാശാലയുമായി ബന്ധപ്പെട്ട് ഭരണഘടനാപരമായി മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നും താൻ റബ്ബർ സ്റ്റാമ്പല്ലെന്നും ഗവർണർ തുറന്നടിച്ചു.
എസ്.എഫ്.ഐ സ്റ്റാലിനിസം തുലയട്ടെ'; മഹാരാജാസില്‍ ബാനറുമായി ഫ്രറ്റേണിറ്റി
മുൻ എം.എൽ.എമാരായ വാഹിദിനും ജോർജിനുമെതിരെ വാറന്റ്
രാഹുലിന്റെ 'കേരള'യാത്രയെ വിമര്‍ശിച്ച് സിപിഎം, മുണ്ടുടുത്ത മോദിയുടെ നാട്ടിലെ വിമര്‍ശമെന്ന് കോണ്‍ഗ്രസ്
118 സ്ഥിരം യാത്രികര്‍ കാശ്മീര്‍ വരെ രാഹുല്‍ ഗാന്ധിയെ അനുഗമിക്കും. 150 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3570 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ജോഡോ യാത്ര കാശ്മീരിലെത്തുക.