പരമോന്നത സമിതിയായ ദേശീയ പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കോൺഗ്രസ് 25 വർഷത്തിനുശേഷം ഇതാദ്യം. ആകെയുള്ള 23 അംഗങ്ങളിൽ 12 പേരെയാണ് തെരഞ്ഞെടുക്കുക ബാക്കി 11 അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുമെന്ന് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദനൻ മിസ്ത്രീ പറഞ്ഞു.
1997ലാണ് ഇതിനുമുമ്പ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. എഐസിസി കൽക്കത്ത പ്ലീനറി സെഷനിൽ ആണ് തെരഞ്ഞെടുപ്പു നടന്നത് അതിനു ശേഷം പാർട്ടി അധ്യക്ഷൻ അംഗങ്ങളെ നിർദ്ദേശിക്കുന്ന രീതി തുടരുകയായിരുന്നു. അധ്യക്ഷസ്ഥാനത്തേക്ക് ഈ മാസം 24 മുതൽ 30 വരെ നാമനിർദേശ പത്രിക സമർപ്പിക്കാൻ അവസരം ഉണ്ട് രാഹുൽ ഗാന്ധിയുടെ പേര് തന്നെയാണ് ചർച്ചകളിൽ മുന്നിൽ അശോകൻ പേരും ചർച്ചകളിൽ ഉണ്ട് അതേസമയം ജി-20 നേതാക്കളായ ശശി തരൂർ മനീഷ് തിവാരി എന്നിവർ മത്സരിക്കാനുള്ള സാധ്യത ഏറെയാണ്
25 വർഷങ്ങൾക്കു ശേഷമാണ് കോൺഗ്രസിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.





0 Comments