ബിരിയാണി ചെമ്പിൽ തെരുവ് മാലിന്യവുമായി യൂത്ത്...
നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുക, നഗരത്തിലെ ഓടകളും അഴുക്ക് ചാലുകളും എത്രയും പെട്ടെന്ന് ശുചീകരിക്കുക, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ടാണ് മാർച്ച്
