പൊതുജനത്തെ വഞ്ചിച്ചു വൈദ്യുതി ചാർജ് വർദ്ധനവ്,...
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാൾ കുറഞ്ഞ ചിലവിൽ വൈദ്യുതി ഉല്പാദിപ്പിച്ചു വിതരണം ചെയ്യാനുള്ള സാഹചര്യം നിലവിലുള്ള കേരളത്തിൽ, ഇലക്‌ട്രിസിറ്റി ബോർഡിൽ നടക്കുന്ന ദുർഭരണത്തിന്റെ ഫലമായി ഉണ്ടാകുന്ന അധിക ബാധ്യത ജനങ്ങളുടെ മുകളിൽ കെട്ടിയേല്പിക്കാനുള്ള ശ്രമം ആണ് നടപ്പാക്കുന്നത്
